മുഹമ്മദ് അൽഹുസൈനി എം.പിയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച് റിവിഷൻ കോടതി


മുഹറഖ് ഒന്നാം മണ്ഡലത്തിൽനിന്ന് വിജയിച്ച മുഹമ്മദ് അൽഹുസൈനി എം.പിയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച് റിവിഷൻ കോടതി ഉത്തരവ് ഇറക്കി. ഇദ്ദേഹത്തിന് പാകിസ്താൻ പൗരത്വംകൂടി ഉള്ളതിനാലാണ് എം.പി സ്ഥാനം അസാധുവാക്കിയത്.

തെരഞ്ഞെടുപ്പ് സമയത്തും എം.പിയായതിന് ശേഷവും രണ്ടു രാജ്യങ്ങളിൽ പൗരത്വമുണ്ടാകരുതെന്നാണ് നിയമം. എന്നാലിത് മറച്ചുവെച്ചാണ് ഇദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

article-image

ewrwer

You might also like

  • Straight Forward

Most Viewed