പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈനിൽ ആയുർവേദ ചികിത്സാരീതികളും വൈദ്യവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. പ്രൊഫ. ഫാത്തിമ അൽ മൻസൂരി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ 45 ആയുർവേദ ഡോക്ടർമാർ പങ്കെടുത്തു....