ദുബൈ ഡൗൺടൗണിലെ 35 നില കെട്ടിടത്തിൽ വൻ തീപിടിത്തം

ദുബൈ ഡൗൺടൗണിലെ 35 നില കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് കെട്ടിടത്തിൽ വലിയ അളവിൽ തീപടർന്നത്. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽനിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
cjcvgk