യു­.എ.ഇയിൽ ഇന്ധന വി­ല കു­റച്ചു­


അബുദാബി : യു.എ.ഇയിൽ ഇന്ധന വിലയിൽ നേരിയ കുറവ്. മൂന്നു മാസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കുറയുന്നത്. പെട്രോൾ ലീറ്ററിന് മൂന്നു ഫിൽസും ഡീസലിന് ആറു ഫിൽസുമാണ് കുറയുക. രാജ്യാന്തര വിപണിയിൽ ഇന്ധനവില നേരിയതോതിൽ കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോൾ–ഡീസൽ വില കുറച്ചത്. 

ലിറ്ററിന് 2.36 ദിർഹമായിരുന്ന സൂപ്പർ പെട്രോൾ ഇനി മുതൽ 2.33 ദിർഹത്തിന് ലഭിക്കും. സ്പെഷ്യൽ പെട്രോളിന് 2.22 ദിർഹമാണ് പുതുക്കിയ വില.
ഇ പ്ലസ് പെട്രോളിന് 2.17ൽ നിന്ന് 2.14 ആയി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed