യു­.എ.ഇ ഉപഗ്രഹം അൽ യഹ്- 3 ഭ്രമണപഥത്തി­ൽ


ദുബൈ : യു.എ.ഇയുടെ ഉപഗ്രഹമായ അൽ യാഹ്− 3 ഫ്രഞ്ച് ഗയാനയിൽ നിന്നു വിക്ഷേപിച്ചു. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതായും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിജയകരമാണെന്നും യഹ്‌സാറ്റ് സി.ഇ.ഒ മസൂദ് എം. ഷെരീഫ് മഹ്മൂദ് ട്വിറ്ററിലൂടെ അറിയിച്ചു. 

ലോകത്തിലെ ഏറ്റവും ദരിദ്രമായ മേഖലകളിൽ‍ അതിവേഗ ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കി പത്തുലക്ഷത്തോളം ആളുകൾക്ക് ആശയവിനിമയം സാധ്യമാക്കുകയാണ് അൽ യാഹ്−3 ന്റെ ദൗത്യം. സാറ്റലൈറ്റ് ഇരുപതോളം ആഫ്രിക്കൻ രാജ്യങ്ങൾക്ക് സേവനം നൽകും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed