നിയമ വിരുദ്ധമായി പണം അയക്കാൻ ശ്രമം ; ഇന്ത്യക്കാർ ഉൾപ്പെടെ നാലു പ്രവാസികൾ അറസ്റ്റിൽ


നിയമ വിരുദ്ധ മാർഗത്തിൽ പണം വിദേശത്തേക്ക് അയക്കാൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ. ഇന്ത്യക്കാർ ഉൾപ്പെടെ നാലു വിദേശികളാണ് സൗദിയിൽ അറസ്റ്റിലായത്. ആറര ലക്ഷത്തിലേറെ റിയാൽ നിയമ വിരുദ്ധ മാർഗത്തിൽ വിദേശത്തേക്ക് അയക്കാനായിരുന്നു ഇവരുടെ ശ്രമം. ദമാമിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. 6,66,300 റിയാലാണ് നിയമ വിരുദ്ധ മാർഗങ്ങളിലൂടെ വിദേശത്തേക്ക് അയക്കാൻ ശ്രമിച്ചത്. 

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed