ഖത്തറിൽ വാഹനാപകടങ്ങൾ കൂടുന്നു ; വില്ലനാകുന്നത് മൊബൈൽ ഫോണുകൾ


ഖത്തറിലെ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം. 80-90 ശതമാനം അപകടങ്ങളുടെയും കാരണം ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ്. പ്രത്യേകിച്ചും ഹൈവേകളിലെന്ന് ഗതാഗത വകുപ്പ് അധികൃതർ വെബിനാറിൽ വിശദീകരിച്ചു. ഡ്രൈവർമാർക്കിടയിലെ പൊതുവായ ഗതാഗത തെറ്റുകൾ സംബന്ധിച്ച് നടത്തിയ വെബിനാറിൽ ഗതാഗത വകുപ്പിലെ ലഫ.ജാസിം അൽ അൻസാരിയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. നിലവിൽ കൂടുതൽ ഗതാഗത ലംഘനങ്ങളും തൽസമയം രേഖപ്പെടുത്തുന്നത് ക്യാമറകളും റഡാറുകളുമാണ്. ദോഹ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അൽ അൻസാരി വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ മൊബൈൽ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുകയോ വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിലൂടെ ദൃശ്യങ്ങൾ കാണുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്താൽ 500 റിയാൽ ആണ് 

You might also like

Most Viewed