ടിഎഫ്‌ടി സ്‌ക്രീനും എബിഎസുമായി പുതിയ സുസുക്കി ആക്‌സസ് 125 വിപണിയിൽ


ഷീബ വിജയൻ
സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ ആക്‌സസ് 125-ന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. സുരക്ഷയ്ക്കായി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (ABS), കൂടുതൽ വ്യക്തതയുള്ള ടിഎഫ്‌ടി ഡിസ്‌പ്ലേയുമാണ് പുതിയ മോഡലിലെ പ്രധാന മാറ്റങ്ങൾ. എബിഎസ് മാത്രമുള്ള വേരിയന്റിന് 92,328 രൂപയും രണ്ട് ഫീച്ചറുകളുമുള്ള ടോപ്പ് എൻഡ് മോഡലിന് 98,378 രൂപയുമാണ് എക്‌സ് ഷോറൂം വില. സിവിടി ഗിയർബോക്‌സോടു കൂടിയ 124 സിസി എൻജിനാണ് ഇതിനുള്ളത്. അഞ്ച് ആകർഷകമായ നിറങ്ങളിൽ പുതിയ ആക്‌സസ് ലഭ്യമാകും.

article-image

adsdasadsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed