നബിദിനത്തോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി 162 തടവുകാർക്ക് മോചനം നൽകി
നബിദിനത്തോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുൽത്താന്‍ ഹൈതം ബിന്‍ താരിക് 162 തടവുകാർക്ക് മോചനം നൽകി. ഇവരിൽ 94 പേർ പ്രവാസികളാണെന്നും ഒമാന്‍ വാർത്ത ഏജന്‍സി റിപ്പോർട്ട് ചെയ്തു.
വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഇവർ ഉടന്‍ മോചിതരാകും.
sfesf


