പുതിയ സീഫുഡ് സ്റ്റോറുകൾക്ക് അനുമതിയില്ലെന്ന് ഒമാൻ ജലവിഭവ മന്ത്രി

ഒമാനിൽ സീ ഫുഡ്, കടൽ വിഭവ ഉത്പന്നങ്ങൾ എന്നിവക്ക് മാത്രമായുള്ള റീട്ടെയ്ൽ സ്റ്റോറുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കില്ല. കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ് ഹമ്മൂദ് അൽ ഹബ്സെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അടുത്ത ആറു മാസക്കാലത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
4575t7856