നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു
മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം സ്വദേശി ഒ.സി മജീദ് (59) ആണ് മരിച്ചത്. നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ ചൊവ്വാഴ്‍ച പുലര്‍ച്ചെയായിരുന്നു അന്ത്യം.