സമുദ്രത്തിലെ ഭീമൻ ദുകം തീരത്ത്: ഒമാന്റെ ലോജിസ്റ്റിക്സ് കുതിപ്പിന് കരുത്തായി 'ബി.വൈ.ഡി' കപ്പൽ എത്തി


ഷീബ വിജയൻ

ലോകത്തിലെ ഏറ്റവും വലിയ ആധുനിക വാഹനവാഹിനി കപ്പലുകളിലൊന്നായ ചൈനീസ് നിർമ്മിത 'ബി.വൈ.ഡി' ദുകം തുറമുഖത്തണഞ്ഞത് ഒമാന്റെ ലോജിസ്റ്റിക്സ് മേഖലയ്ക്ക് വൻ കുതിപ്പേകി. 9,200 വാഹനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കപ്പലിൽ ഒമാൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കായി കൊണ്ടുവന്ന 1,219 വാഹനങ്ങളാണ് ദുകം തുറമുഖത്ത് ഇറക്കുന്നത്. പ്രതിവർഷം മൂന്നു ലക്ഷം വാഹനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ദുകം പോർട്ടിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഏഷ്യൻ വിപണികളെ ഗൾഫുമായി ബന്ധിപ്പിക്കുന്നതിലും ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

article-image

dsdsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed