ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനാറായിരം കവിഞ്ഞു.

മസ്ക്കറ്റ്
ഒമാനില്‍ ഇന്ന് 930 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 16016 ആയി. ഇന്ന് രോഗം ബാധിച്ചവരില്‍ 239 പേര്‍ സ്വദേശികളും 691 പേര്‍ വിദേശികളുമാണ്. 34511 പേരാണ് ഇത് വരെ രോഗമുക്തി നേടിയത്.