രാജ്യത്തിന്റെ അഭിമാനം; നരേന്ദ്രമോദിയെ സന്ദർശിച്ച് പ്രഗ്‌നാനന്ദ


ഇന്ത്യയുടെ അഭിമാനമായ പ്രഗ്‌നാനന്ദയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. പ്രഗ്‌നാനന്ദയെയും കുടുംബത്തെയും നേരിൽകാണാൻ കഴിഞ്ഞത് ഏറെ സന്തോഷകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധനമന്ത്രിയുടെ പ്രതികരണം.

‘പ്രഗ്‌നാനന്ദയെ കുടുംബത്തോടൊപ്പം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങൾ. പ്രഗ്‌നാനന്ദയെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു!.’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

article-image

GHHJDFGFG

You might also like

Most Viewed