തമിഴ്നാട്ടിൽ കനത്ത മഴ


തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. പ്രദേശത്തെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും.

ചെന്നൈ, തിരുവള്ളൂർ, കള്ളകുറിച്ചി, സേലം, വെല്ലൂർ, തിരുപട്ടൂർ, റാണിപേട്, തിരുവണ്ണാമലൈ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്ങൽപാട്ട്, റാണിപേട്ട്, വെല്ലൂർ, ഗൂഡല്ലൂർ, മയിലാടുതുറൈ, തിരുവാരൂർ, നാഗപട്ടിണം, തഞ്ചാവൂർ, വില്ലുപുരം, അരിയലൂർ ജില്ലകളിലെ സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും.

article-image

uohu

You might also like

Most Viewed