എൻഐഎ കേസിലെ വിചാരണത്തടവുകാരൻ ഡൽഹി ജയിലിൽ മരിച്ചു


എൻഐഎ കേസിലെ വിചാരണത്തടവുകാരൻ ജയിലിൽ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീൻ(27) ആണ് ഡൽഹി മണ്ഡോലി ജയിലിൽ മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ജയിൽ അധികൃതർ ബന്ധുക്കളെ മരണ വിവരം അറിയിക്കുന്നത്. തലയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അമീൻ മരിച്ചു എന്നായിരുന്നു അറിയിപ്പ്. 

ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്ന അമീൻ 2021 മാർച്ചിൽ ആണ് ഡൽഹിയിൽ വെച്ച് അറസ്റ്റിലായത്. ഐഎസ് ബന്ധമുണ്ടെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. കേരളത്തിലും കർണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടെന്നായിരുന്നു കുറ്റപത്രം. കേസ് കോടതി 

article-image

xzhcfj

You might also like

Most Viewed