സോണിയ ഗാന്ധിയുടെ മാതാവ് പാവോളോ മയ്നോ അന്തരിച്ചു


കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പാവോളോ മയ്നോ അന്തരിച്ചു. ഇറ്റലിയിലെ വസതിയിൽ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച നടന്നു. കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് സോണിയയുടെ അമ്മയുടെ മരണവാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചികിത്സയുടെ ഭാഗമായി നിലവിൽ വിദേശത്തുള്ള സോണിയ ഗാന്ധി, രോഗബാധിതയായ അമ്മയെ സന്ദർശിച്ചിരുന്നു.

മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്‌ക്കൊപ്പം വിദേശത്താണ്.

article-image

fhchj

You might also like

Most Viewed