കർണാടകയിലെ മത്സ്യ സംസ്കരണ പ്ലാന്‍റിൽ രാസ വാതക ചോർച്ച


കർണാടകയിലെ മത്സ്യ സംസ്കരണ പ്ലാന്‍റിൽ രാസ വാതക ചോർച്ച. ഇരുപതോളം ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബൈക്കാംപടിയിലുള്ള എവറസ്റ്റ് സീ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റിന്‍റെ പാന്‍റിലാണ് ചോർച്ചയുണ്ടായത്.

സംഭവസമയം 80ലേറെ ജീവനക്കാർ പ്ലാന്‍റിലുണ്ടാ‍യിരുന്നു.  വാതക ചോർ‍ച്ചയ്ക്ക് ശേഷം ജീവനക്കാർക്ക് ശ്വാസതടസവും കണ്ണിൽ‍ എരിച്ചിലും അനുഭവപ്പെടുകയായിരുന്നു. അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

You might also like

Most Viewed