ലതാ മങ്കേഷ്കറിന് കോവിഡ്


വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. തൊണ്ണൂറ്റിരണ്ടുകാരിയായ ഗായികയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.  

ഞായറാഴ്ച പുലർച്ചെയാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കോവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചിട്ടുണ്ടെന്നും ലതാ മങ്കേഷ്‌കറിനെ ചികിത്സിക്കുന്ന വിദഗ്ധ സംഘത്തിന്‍റെ തലവൻ ഡോ.പ്രതിത് സംധാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed