മഹാരാഷ്ട്രയിൽ ആശുപത്രിക്ക് തീപിടിച്ചു; 10 മരണം


മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രിക്ക് തീപിടിച്ചു. പത്ത് പേർ‍ വെന്തുമരിച്ചു. അഹമ്മദ്‌നഗർ ജില്ലാ ആശുപത്രിയിലാണ് സംഭവം. തീവ്രപരിചരണ വിഭാഗത്തിലാണ് അപകടമുണ്ടായത്. 

പത്ത് പേരെ പൊള്ളലുകളോടെ രക്ഷപെടുത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

You might also like

Most Viewed