നേമത്ത് മകന്‍റെ അടിയേറ്റ് വയോധികനായ പിതാവ് മരിച്ചു
നേമത്ത് മകന്‍റെ അടിയേറ്റ് വയോധികനായ പിതാവ് മരിച്ചു
തിരുവനന്തപുരം: നേമത്ത് മകന്‍റെ അടിയേറ്റ് വയോധികനായ പിതാവ് മരിച്ചു. നേമം സ്വദേശി ഏലിയാസ് (80) ആണ് മരിച്ചത്. മകൻ ക്ലീറ്റസിനെ (52) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറഞ്ഞു.