ജമ്മു കാഷ്മീരിൽ‍ കനത്ത മഞ്ഞു വീഴ്ച; രണ്ട് മരണം


ജമ്മു: ജമ്മു കാഷ്മീരിൽ‍ കനത്ത മഞ്ഞു വീഴ്ച മൂലം കഴിഞ്ഞ ദിലസം രണ്ടു പേർ മരിച്ചു. വടക്കൻ കാഷ്മീരിലെ കുപ്‌വാരയിൽ മിനി ട്രക്കിനുള്ളിലാണ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു−ശ്രീനഗർ പാതയിൽ ജവഹർ ടണലിന് ചുറ്റുമുള്ള മഞ്ഞുവീഴ്ചയിലാണ് ഇവർ കുടുങ്ങിയത്. സംഭവത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ഡ്രൈവർമാരും രംഗത്തെത്തി.

അതേസമയം, സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ‍ മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.

You might also like

Most Viewed