വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ര്‍​ക്കാ​ര്‍ വി​ജ​യി​ക്കു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ


ബംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വിജയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. തങ്ങള്‍ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയില്‍ 'കറുത്ത ആടുകള്‍' ഉണ്ട്. അതുകൊണ്ട് അവര്‍ക്ക് വിശ്വാസവോട്ടെടുപ്പിനെ ഭയമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed