ഡ​ൽ​­ഹി­ വി​­​മാ​­​ന​ത്താ​­​വ​ള​ത്തി​ൽ നി­ന്ന് 17 വെ​­​ടി​­​യു​­​ണ്ട​ക​ൾ ക​ണ്ടെ​­​ത്തി­


ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിമുറിയിൽ 17 വെടിയുണ്ടകൾ കണ്ടെത്തി. മിനിറ്റുകൾക്കുശേഷം ബാഗിൽ വെടിയുണ്ടകളുമായി ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇയാളാണോ വെടിയുണ്ടകൾ ശുചിമുറിയിൽ ഉപേക്ഷിച്ചത് എന്നു പരിശോധിച്ചുവരികയാണ്. 

കഴിഞ്ഞ മാസം പതിമൂന്നിന് ആംസ്റ്റർഡാമിലേക്ക് പോകാൻ എത്തിയ ആളിൽ നിന്ന് സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് വെടിയുണ്ട പിടികൂടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed