വിസ നിയന്ത്രണം: ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസ് ഉപേക്ഷിച്ച് യൂറോപ്പിലേക്ക്


ഷീബ വിജയൻ
അമേരിക്ക വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഉപരിപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ യൂറോപ്യൻ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ വർഷം യുഎസിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 30 ശതമാനം ഇടിവുണ്ടായപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ 62 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക് പ്രിയങ്കരം. പഠനച്ചെലവ് കുറഞ്ഞതും പഠനശേഷം ജോലി ചെയ്യാനുള്ള എളുപ്പവുമാണ് വിദ്യാർത്ഥികളെ യൂറോപ്പിലേക്ക് ആകർഷിക്കുന്നത്.

article-image

saasdadsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed