ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബായ് എയർഷോയ്ക്കിടെ തകർന്നുവീണു
ഷീബ വിജയ൯
ന്യൂഡൽഹി: ഇന്ത്യൻ യുദ്ധവിമാനമായ തേജസ് ദുബായിൽ തകർന്നുവീണു. ദുബായ് എയർഷോയിൽ പങ്കെടുക്കുന്നതിനിടെ വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10 ഓടെയാണ് അപകടം സംഭവിച്ചതെന്ന് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു. വലിയ ജനക്കൂട്ടത്തിന് മുന്നിൽ ആകാശ പ്രദർശനം നടത്തുന്നതിനിടെയായിരുന്നു തേജസ് തകർന്നത്. അപകടത്തെ തുടർന്ന് എയർ ഷോ താത്കാലികമായി നിർത്തിവെച്ചു
dswdesdeswawqesd

