സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്; വ്യാഴാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


ഷീബ വിജയൻ

കേരളത്തിൽ വ്യാഴാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ വരും ദിവസങ്ങളിലേക്ക് ജില്ലകളിൽ പ്രത്യേക അലേർട്ടുകൾ (മഞ്ഞ, ഓറഞ്ച്) പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അതേസമയം, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

article-image

asddszsdas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed