ട്രംപിന്റെ മുന്നറിയിപ്പ്: ആഗോള വിപണിയിൽ വൻ തകർച്ച


ഷീബ വിജയൻ

ഹോർമൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇറാന്റെ തിരിച്ചടി ഭീഷണി കൂടി വന്നതോടെ ഏഷ്യൻ ഓഹരി വിപണികൾ അഞ്ച് മുതൽ ആറ് ശതമാനം വരെ ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 112 ഡോളറിലേക്ക് കുതിച്ചതോടെ ലോകം വലിയൊരു ഊർജ്ജ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇസ്രായേൽ-ലെബനാൻ അതിർത്തിയിലെ സംഘർഷം കൂടി വ്യാപിക്കുന്നത് നിക്ഷേപകരെ കൂടുതൽ ആശങ്കയിലാക്കുന്നു.

article-image

grdredfre

You might also like

  • Lulu Exchange
  • Straight Forward

Most Viewed