ഡൽഹിയിൽ ലേബർ റൂമിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച സ്ത്രീകൾ പിടിയിൽ


ഷീബ വിജയൻ
ഡൽഹി അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ രണ്ട് സ്ത്രീകൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. കുട്ടിയുടെ അമ്മയുമായി സൗഹൃദം നടിച്ച് കുഞ്ഞിനെ കൈക്കലാക്കി കടന്നുകളയുകയായിരുന്നു ഇവർ. 40 വയസ്സുള്ള സ്ത്രീയെ ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ വെച്ചും കൂട്ടുപ്രതിയായ അഹിർബൻ സക്സേനയെ (20) തൊട്ടുപിന്നാലെയും പോലീസ് അറസ്റ്റ് ചെയ്തു.

article-image

ASD

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed