ബാറുകളുടെ സമയം കൂട്ടിയതിൽ ഇടത് മുന്നണിയിൽ ഭിന്നത; സി.പി.ഐ പ്രതിഷേധത്തിലേക്ക്


ഷീബ വിജയൻ
മന്ത്രിസഭയിലോ എൽ.ഡി.എഫിലോ ചർച്ച ചെയ്യാതെ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചതിൽ സി.പി.ഐയിൽ കടുത്ത അതൃപ്തി. മിക്ക മന്ത്രിമാരും വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് സൂചന. വെറും രണ്ട് ദിവസം കൊണ്ട് ഫയലുകൾ നീക്കി ഉത്തരവിറക്കിയത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് പാർട്ടി വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് സമയമായതിനാൽ പരസ്യ പ്രതികരണം വേണോ അതോ മുന്നണിയിൽ പ്രതിഷേധം അറിയിക്കണോ എന്ന ആലോചനയിലാണ് സി.പി.ഐ നേതൃത്വം.

article-image

QWFFEDDEFA

You might also like

  • Lulu Exchange
  • Straight Forward

Most Viewed