സ്വദേശികളെ പരിഹസിച്ചയാൾ പിടിയിൽ


കുവൈത്ത് : സ്വദേശികളെ പരിഹസിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഏഷ്യക്കാരൻ നുഗ്രയിൽ പിടിയിലായി. താമസാനുമതി നിയമം ലംഘിച്ചതിന് 4 പേരും പിടിയിലായി. എല്ലാവരെയും നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാ‍ലയം അറിയിച്ചു. സ്പോൺസർമാർക്കെതിരെയും നടപടിയുണ്ടാകും. ദൈവത്തെയും പ്രവാചകനെയും നിന്ദിക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് ഏതാനും പേരെ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed