ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ മിനിബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു

രാജാക്കാട് കുത്തുങ്കലിൽ വിനോദസഞ്ചാരികളുടെ മിനിബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റെജീന (30), സന (ഏഴ്) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
aff