ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്


ഭക്തിയും ആവേശവും ഒരേപോലെ സമന്വയിക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. പന്പാനദിയുടെ ആറന്മുള നെട്ടായത്തിൽ നടക്കുന്ന ജലോത്സവം ഉച്ചയ്ക്ക് 12.45ന് ജലഘോഷയാത്രയോടെയാണ് തുടക്കമാകുക. ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ. എസ്. രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. 

ജലഘോഷയാത്രയില്‍ 51 പള്ളിയോടങ്ങളും മത്സര വള്ളംകളിയില്‍ 48 പള്ളിയോടങ്ങളും പങ്കെടുക്കും.

article-image

kjhjkh

You might also like

Most Viewed