പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്.
കമ്പനിയിലെ ജീവനക്കാരിയായ അമ്മയോടൊപ്പം രാവിലെ ഇവിടെയെത്തിയതാണ് കുട്ടി. കളിക്കുന്നതിനിടെ മാലിന്യക്കുഴിയുടെ സമീപത്തേയ്ക്ക് പോയ കുട്ടി അബദ്ധത്തിൽ കുഴിയില്‍ വീഴുകയായിരുന്നു.
setry