തലശ്ശേരി ബ്രണ്ണൻ കോളേജിൽ അക്കാദമിക് കോംപ്ലക്സ്സിന് 30 കോടി


തലശ്ശേരി ബ്രണ്ണൻ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അക്കാദമിക് കോംപ്ലക്സ് നിർമിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 

30 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ അനുവദിച്ചു.

article-image

346e467

You might also like

Most Viewed