ബഫർ സോൺ; സർക്കാരിനെതിരെ വിമർശനവുമായി സിറോ മലബാർ സഭ


ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിറോ മലബാർ സഭ. വനം വകുപ്പിന് അലംഭാവവും ഉദാസീനതയുമാണെന്ന് ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു

കർഷകരെ വഴിയാധാരമാക്കുന്ന റിപ്പോർട്ട് നൽകാനാണ് ശ്രമം. പിഴവുകൾ തിരുത്താൻ ജനപ്രതിനിധികളെയും, കർഷകരെയും, തദ്ദേശ സ്ഥാപനങ്ങളെയും ആശ്രയിക്കണം. വനം വകുപ്പും മന്ത്രിയും പുകമറ സൃഷ്ടിക്കുന്നു. കർഷക അവകാശം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നിർബന്ധിതരാകുമെന്ന് ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

article-image

ryryr

You might also like

  • Straight Forward

Most Viewed