മണ്ഡല, മകരവിളക്ക്; ശബരിമല നട ഇന്ന് തുറക്കും


മണ്ഡല, മകരവിളക്ക് തീർ‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരർ രാജീവരരുടെ കാർ‍മികത്വത്തിൽ‍ മേൽ‍ശാന്തി എൻ‍.പരമേശ്വരൻ‍ നമ്പൂതിരി ശ്രീകോവിൽ‍ തുറന്ന് ദീപം തെളിക്കും. 

ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേൽ‍ശാന്തിമാരായ കെ. ജയരാമൻ നമ്പൂതിരിയുടെയും ഹരിഹരൻ നമ്പൂതിരിയുടെയും സ്ഥാനരോഹണവും ബുധനാഴ്ച ഉണ്ടാകും.

article-image

e467r57

You might also like

  • Straight Forward

Most Viewed