ഷെ​ൽ‍​റ്റ​ർ‍ ഹോ​മി​ൽ‍​നി​ന്ന് ഒ​ന്‍​പ​ത് പെൺകു​ട്ടി​ക​ളെ കാ​ണാ​താ​യി


കോട്ടയം: മാങ്ങാനത്തെ സ്വകാര്യ ഷെൽ‍റ്റർ‍ ഹോമിൽ‍നിന്ന് പോക്‌സോ കേസ് ഇരകളടക്കം ഒന്‍പത് പെൺകുട്ടികളെ കാണാതായി. രാവിലെ വിളിച്ചുണർ‍ത്താൻ ചെന്നപ്പോഴാണ് കുട്ടികൾ‍ ഇവിടെയില്ലെന്ന് മനസിലായത്. മാങ്ങാനം മാങ്ങാനംകുഴിയിൽ‍ മഹിളാ സമഖ്യാ എന്ന എൻജിഒയുടെ കീഴിൽ പ്രവർ‍ത്തിക്കുന്ന ഷെൽ‍റ്റർ‍ ഹോമിലെ കുട്ടികളെയാണ് കാണാതായത്. കുട്ടികൾ‍ ഞായറാഴ്ച രാത്രിയിൽ‍ രക്ഷപെട്ടിരിക്കാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

article-image

duu

You might also like

  • Lulu Exchange
  • Straight Forward

Most Viewed