കല്യാശേരിയിൽ പെട്രോൾ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ


കല്യാശേരിയിൽ പെട്രോൾ ബോംബുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇരുചക്ര വാഹനങ്ങളിലായി എത്തിയ നാലംഗ സംഘത്തിലെ ഒരാളിൽ നിന്നാണ് പോലീസ് ബോംബ് പിടിച്ചത്. 

ചാക്കിൽ സൂക്ഷിച്ചാണ് സംഘം ബോംബ് കൊണ്ടുവന്നത്. സംഘത്തിലെ ബാക്കിയുള്ളവർ ഓടി രക്ഷപെട്ടു. ജില്ലയുടെ മറ്റ് പ്രദേശങ്ങളിൽ രാവിലെ പെട്രോൾ ബോംബ് ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നിൽ ഈ സംഘമാണോ എന്ന് വ്യക്തമായിട്ടില്ല.

article-image

w7ue75

You might also like

Most Viewed