അട്ടപ്പാടിയിൽ‍ യുവാവിനെ സഹോദരൻ അടിച്ചു കൊന്നു


അട്ടപ്പാടിയിൽ‍ യുവാവിനെ അടിച്ചു കൊന്നു. പട്ടണക്കൽ‍ ഊരിലെ മരുതന്‍(47)ആണ് മരിച്ചത്. സഹോദരൻ‍ പണലി തൂമ്പകൊണ്ട് അടിച്ചാണ് മരുതനെ കൊലപ്പെടുത്തിയത്. കരിക്ക് വിറ്റതുമായി ബന്ധപ്പെട്ട തർ‍ക്കമാണ് കൊലപാതകത്തിൽ‍ കലാശിച്ചത്.

You might also like

Most Viewed