കെഎസ്ആര്‍ടിസി ബസിനുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി അച്ഛനും മകനും മരിച്ചു


തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടര്‍ യാത്രികരായ അച്ഛനും മകനും മരിച്ചു. രാജേഷ് (36) മകന്‍ ഋത്വിക് (അഞ്ച്) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷിന്‍റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസില്‍‌ സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്.

You might also like

Most Viewed