ഇ.ഡിക്കെതിരെ നിയമസഭാ അവകാശ സമിതിക്ക് പരാതി


 

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ സിപിഐഎം നീക്കം പുതിയ തലത്തിലേക്ക്. ഇ.ഡിക്കെതിരായ പരാതി നിയമസഭാ അവകാശ സമിതിക്ക് നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പിലെ ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും. ജയിംസ് മാത്യു എംഎൽഎയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ പരാതി നൽകിയിരിക്കുന്നത്. ലൈഫ് പദ്ധതി തടസപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed