കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു


അവിട്ടത്തൂർ (തൃശൂർ): ഓട്ടൻതുള്ളൽ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദൻ (58) അന്തരിച്ചു. ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണാണു മരണം സംഭവിച്ചത്. കലാമണ്ഡലത്തിൽ ദീർഘകാലം അദ്ധ്യാപകനായി പ്രവർത്തിച്ച ഗീതാനന്ദൻ തുള്ളൽ കലാ രംഗത്ത് നാല് പതിറ്റാണ്ടോളമായി നിറ സാന്നിദ്ധ്യമായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed