യുഡിഎഫ് ജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസമെന്ന് വി.ഡി. സതീശൻ


ഷീബ വിജയൻ

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവർത്തിച്ചു. നൂറിലധികം സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ വരുമെന്നും കേരളം കണ്ട ഏറ്റവും മോശം സർക്കാരാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. കെ. സുധാകരനെതിരെയും തന്റെ പേരിലും സിപിഎം വ്യാജ കത്തുകൾ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം തരംതാണ നീക്കങ്ങളെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടേത് നുണകൾ നിറഞ്ഞ ഭരണമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

article-image

asddsadfsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed