അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു


ഷീബ വിജയൻ 

കൊച്ചി I ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസിയുവിൽ തുടരുന്ന രാജേഷിന്‍റെ ആരോഗ്യസ്ഥിതി ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മൂന്നുദിവസം മുമ്പ് കൊച്ചിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്.

article-image

asassasaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed