വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് യുഡിഎഫ് തോളത്ത് വെച്ചു; സി കൃഷ്ണകുമാർ


സന്ദീപ് വാര്യർക്കെതിരെ പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് യുഡിഎഫ് തോളത്ത് വെച്ചിരിക്കുകയാണ്. കനത്ത തിരിച്ചടി യുഡിഎഫ് നേരിടും. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ പോലും പാലക്കാട് ചോരും. എല്ലാ ആളുകളെയും എടുക്കുന്നതിനു മുൻപ് അവരെക്കുറിച്ച് ജനങ്ങളുടെ മനസ്സിൽ എങ്ങനെയാണെന്ന ബോധ്യം വേണമെന്നും സി കൃഷ്ണകുമാർ ആരോപിച്ചു.

എൽഡിഎഫിന്റെ പത്ര പരസ്യത്തിലൂടെ ന്യൂനപക്ഷ വോട്ടുകൾ നേടാനാണ് സിപിഐഎം ശ്രമിക്കുന്നത്. എന്നാൽ ഇത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കി.

article-image

aeqwdeswadesw

You might also like

  • Lulu Exchange
  • Straight Forward

Most Viewed