കെഎസ്എഫ്ഇയിൽ വൻ തട്ടിപ്പ് ; 221 പവൻ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം തട്ടി ; ഒരാൾ അറസ്റ്റിൽ


കെഎസ്എഫ്ഇ വളാഞ്ചേരി ബ്രാഞ്ചിൽ നിന്ന് 221 പവൻ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെന്ന ശാഖാ മാനേജരുടെ പരാതിയിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാഖയിലെ ഗോൾഡ്‌ അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി രാജനെയാണ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കെഎസ്എഫ്ഇയിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.

article-image

asasassas

You might also like

  • Straight Forward

Most Viewed