കൃത്രിമ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ജപ്പാനിന്റെ ദൗത്യം പരാജയം


കൃത്രിമ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ജപ്പാനിലെ ആദ്യ സ്വകാര്യ ദൗത്യം പരാജയപ്പെട്ടു. ബുധനാഴ്‌ച ഉപഗ്രഹവുമായി പറന്നുയർന്നതിനു പിന്നാലെ റോക്കറ്റ്‌ പൊട്ടിത്തെറിച്ചു. ടോക്യോ കേന്ദ്രീകരിച്ചുള്ള സ്റ്റാർട്ടപ്പായ സ്‌പേസ്‌ വണിന്റെ കയ്‌റോസ്‌ റോക്കറ്റാണ്‌ വകയാമയിൽനിന്ന്‌ പറന്നുയർന്ന്‌ മിനിട്ടുകൾക്കകം പൊട്ടിത്തെറിച്ചത്‌. 

ആർക്കും പരിക്കില്ല. ദൗത്യം വിജയിച്ചിരുന്നെങ്കിൽ റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്‌പേസ് വൺ മാറുമായിരുന്നു.

article-image

േ്േി

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed