ഹോളിവുഡ് നടൻ ടോം വിൽകിൻസൺ അന്തരിച്ചു


രണ്ടുതവണ ഓസ്കർ നോമിനേഷൻ നേടിയ ഹോളിവുഡ് നടൻ ടോം വിൽകിൻസൺ (75) അന്തരിച്ചു. 2009ൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം, 2008ൽ എമ്മി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ദി ബെഡ് റൂം (2001), മിഖായേൽ ക്ലെയ്ട്ടൺ (2007) എന്നീ സിനിമകളിലെ വേഷത്തിനാണ് ഓസ്കർ നോമിനേഷൻ ലഭിച്ചത്. 

ബാറ്റ്മാൻ ബിഗിൻസ്, റഷ് ഔർ, ദി ഫുൾ മോണ്ടി തുടങ്ങി നിരവധി സിനിമകളിലും ടി.വി പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

article-image

dsfadsf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed