യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം 66,000 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായി റഷ്യ

യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം 66,000 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ പ്രതിരോധ മന്ത്രി സെർഗെയ് ഷോയ്ഗു അവകാശപ്പെട്ടു. 7600 ആയുധങ്ങളും യുക്രെയ്നു നഷ്ടമായതായി പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
159 ഹിമാർസ് റോക്കറ്റുകൾ, ആയിരത്തിലധികം ഡ്രോണുകൾ, 13 ക്രൂസ് മിസൈലുകൾ എന്നിവ കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യൻ സൈന്യം തകർത്തകായി ഷോയ്ഗു കൂട്ടിച്ചേർത്തു.
rdsgd